മണ്ഡലപൂജയുടെ പുണ്യം....


ഭക്തിയിലാറാടി പൂത്തുലഞ്ഞുനിൽക്കുന്ന മണ്ഡലകാലത്തിനു ഇന്ന് സമാപനം...

ഈ മുഹൂർത്തത്തിൽ മനസ്സും ശരീരവും
ഭഗവാനിലർപ്പിക്കാം....

ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌ത്രേതുഭ്യം നമോ നമഃ

🌺 *സ്വാമിയേ ശരണമയ്യപ്പാ* 🌺

ഈ ശുഭദിനത്തിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ....🙏