ഫണമുഖത്തമ്മയുടെ മാഹാത്മ്യം വർണ്ണിക്കുന്ന കൈയെഴുത്ത് പതിപ്പ്.
![]() |
ശ്രീ ഭദ്രാമാഹാത്മ്യം |
കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കുളത്തൂർ ഫണമുഖത്ത് ദേവീക്ഷേത്രത്തെ കുറിച്ചാണ് ശ്രീ ഭദ്രാമാഹാത്മ്യം എന്ന ഈ കൊച്ചു പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിലൂടെ കുളത്തൂർ ഫണമുഖത്തമ്മയുടെ മാഹാത്മ്യം അറിയാൻ സാധിക്കുന്നു. ഇതിലെ ഓരോ താളുകളിലും ദേവിയേയും ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളേയും കുറിച്ച് പറയുന്നു.