കോയിക്കൽ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം.



അരുവല്ലൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും അമ്പതുമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കോയിക്കൽ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവി തന്നെയാണ്. ഇവിടെത്തെ ദേവിയെ കോയിക്കൽ അമ്മ എന്ന നാമത്തിൽ അറിയപ്പെടുന്നു.