സൃഷ്ടികർത്താക്കൾ, പ്രപഞ്ചത്തിൽ സുഗമമായ സൃഷ്ടിക്കു വേണ്ടി ബ്രഹ്മാവ് ഇരുപത്തൊന്ന് പ്രജാപതികളെ സൃഷ്ടിച്ചു.
01. ബ്രഹ്മാവ്
02. രുദ്രൻ
03. മനു
04. ദക്ഷൻ
05. ഭൃഗു
06. ധർമ്മൻ
07. തപൻ
08. യമൻ
09. മരീചി
10. അംഗിരസ്സ്
11. അത്രി
12. പുലസ്ത്യൻ
13. പുലഹൻ
14. ക്രതു
15. വസിഷ്ഠൻ
16. പരമേഷ്ടി
17. സൂര്യൻ
18. ചന്ദ്രൻ
19. കർദ്ദമൻ
20. ക്രോധൻ
21. വിക്രീതൻ