എൻ്റെ വീട്ടിലെ ആഘോഷങ്ങൾ...


ഭവനങ്ങളിൽ ആചരിക്കുന്ന ആചാര അനുഷ്ഠാനങ്ങനെ കുറിച്ചാണ് ഈ ഭാഗത്ത് പറയുന്നത്. ഒരു ഭവനത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഗൃഹപ്രവേശനം കൂടാതെ വിഘ്നങ്ങൾ മാറ്റാനുള്ള ഗണപതി ഹോമം, ഐശ്വര്യത്തിന് വേണ്ടിയുള്ള ഭഗവതിസേവയും നിത്യേനയുള്ള നിലവിളക്ക് തെളിയിക്കലും നാമം ജപിക്കലും. പിന്നെ വീട്ടിൽ വർഷം തോറും ആചരിക്കുന്ന ആചാര അനുഷ്ഠാനങ്ങളെ കുറിച്ചും ഈ താളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ഇതിനു പുറമേ ഉണ്ണിയേശുവിൻ്റെ ക്രിസ്മസും ഞങ്ങൾ ആഘോഷിക്കുന്നു.

01. ഗൃഹപ്രവേശനം.
02. ഗണപതി ഹോമം.
03. ഭഗവതിസേവ
04. നിലവിളക്ക് തെളിയിക്കലും നാമജപവും.
05. ചിങ്ങത്തിലെ ഓണാഘോഷം.
06. കന്നിയിലെ നവരാത്രി പൂജ.
07. തുലാത്തിലെ ദീപാവലി.
08. തുലാത്തിലെ തുളസി പൂജ.
09. മണ്ഡലകാലത്തെ അയ്യപ്പപൂജ.
10. വൃശ്ചികത്തിലെ തൃക്കാർത്തിക.
11. കുംഭത്തിലെ മഹാശിവരാത്രി.
12. മേടത്തിലെ വിഷുക്കണി.
13. കർക്കിടകത്തിലെ രാമായണ പാരായണം.
14. കർക്കിടകത്തിലെ വാവ്.
15. കർക്കിടകത്തിലെ നിറപുത്തിരി.
16. കർക്കിടകത്തിലെ ആടിയറുതി.
17. ക്രിസ്മസ്സ്.