മഹർഷിമാർ, മഹത് വ്യക്തികൾ



ഭാരത മക്കൾക്ക് അനാദികാലം മുതൽ തന്നെ പ്രചോദനം നൽകിയ മഹർഷിമാരുടെയും യോഗിവര്യന്മാരുടെയും ഭാരത സംസ്കാരത്തിൽ ഉറച്ച് നിന്നിട്ടുള്ള മഹത് വ്യക്തികളുടെയും ജീവിത ചരിത്രമാണ് ഈ താളിൽ ഉൾക്കൊള്ളുന്നത്. ഇത് നമ്മുടെ പാരമ്പര്യത്തെ ഉയർത്തി കാട്ടുന്നു. ഇവർ ഭാരത്തിൻ്റെ പുരാതന സംസ്കാരത്തിന് രൂപം കൊടുക്കുകയും അതിനെ ജീവിതത്തിലേക്കു പകർത്തുകയുമാണ് ചെയ്തിട്ടുള്ളത് . സാന്മാർഗ്ഗിക വിശുദ്ധി, ലോകക്ഷേമം, ഈശ്വരഭക്തി എന്നിവയെ സംബന്ധിച്ചുള്ള ഋഷിമാരുടെ ആദർശങ്ങൾ എക്കാലത്തും നമ്മളിൽ നിലനിൽക്കട്ടെ....

01. പുരാണത്തിലെ പ്രധാനപ്പെട്ട മഹർഷിമാർ.
02. ശ്രീ ശങ്കരാചാര്യർ.
03. സദ്‌ഗുരു മഹാവതാര്‍ ബാബാജി.
04.  ശ്രീരാമകൃഷ്ണപരമഹംസൻ.
05. സ്വാമി വിവേകാനന്ദൻ.
06. ഛത്രപതി ശിവാജി..
07. കേശവ് ബാലിറാം ഹെഗ്ഗേവാര്‍.
08. മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ.